08 May, 2021 05:44:42 PM


കോട്ടയം ജില്ലയില്‍ നാളെ കോവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല



കോട്ടയം: നാളെ (മെയ് 9, ഞായര്‍) കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. അടുത്ത വാക്സിനേഷന്‍ തീയതി ജില്ലാ അധികൃതര്‍ പിന്നീട് അറിയിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K