06 May, 2021 06:03:41 PM


കോട്ടയത്ത്‌ നാളെ 82 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍: ഓരോ കേന്ദ്രത്തിലും 150 പേർക്ക് കുത്തിവെപ്പ്



കോട്ടയം: ജില്ലയില്‍ നാളെ (മെയ് 7) 82 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. ഓരോ കേന്ദ്രത്തിലും കോവിഷീല്‍ഡ് വാക്സിന്‍ 150 ഡോസ് വീതമാണ് നല്‍കുന്നത്. ഇതില്‍ 30 എണ്ണം ആദ്യ ഡോസ് എടുക്കുന്നവര്‍ക്കും  120 എണ്ണം രണ്ടാം ഡോസുകാര്‍ക്കുമാണ്. 
ഒന്നാം ഡോസ് എടുക്കുന്നവര്‍ www.cowin.gov.in എന്ന പോർട്ടലില്‍ ബുക്ക് ചെയ്യണം.  രണ്ടാം ഡോസ് എടുക്കുന്നവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെ നേരിട്ട് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതി.


രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെയാണ് സമയം. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1.മെഡിക്കല്‍ കോളേജ് കോട്ടയം
2.പാമ്പാടി താലൂക്ക് ആശുപത്രി
3.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
4.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
5.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
6.പാലാ ജനറൽ ആശുപത്രി
7.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
8.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
9.ചങ്ങനാശേരി ജനറല്‍ ആശുപത്രി
10.വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
11.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം. 
12.ബേക്കര്‍ മെമ്മോറിയല്‍ സ്കൂൾ കോട്ടയം
13.അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
14.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
15.ഓണംതുരുത്ത്  കുടുംബാരോഗ്യ കേന്ദ്രം
16.വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം
17.ഉഴവൂര്‍ കെ.ആർ നാരായണന്‍ സ്മാരക ആശുപത്രി
18.ഇടയിരിക്കപ്പുഴ  കുടുംബാരോഗ്യ കേന്ദ്രം
19.വാഴൂര്‍  പ്രാഥമികാരോഗ്യ കേന്ദ്രം
20.വെള്ളാവൂര്‍  പ്രാഥമികാരോഗ്യ കേന്ദ്രം
21.നെടുംകുന്നം  പ്രാഥമികാരോഗ്യ കേന്ദ്രം
22.മുത്തോലി  പ്രാഥമികാരോഗ്യ കേന്ദ്രം
23.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
24.കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
25.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
26.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
27.കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
28.കൂട്ടിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
29.മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം
30.കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
31.കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
32.മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
33.മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം
34.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
35.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം
36.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
37.വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
38.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
39.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
40.ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
41.മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
42.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
43.കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം
44.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
45.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
46.ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രം
47.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
48.ഇടമറുക് പ്രാഥമികാരോഗ്യകേന്ദ്രം
49.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
50.പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
51.നാട്ടകം കുടുംബാരാഗ്യ കേന്ദ്രം
52.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
53.പള്ളിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
54.പൈക സാമൂഹികാരോഗ്യ കേന്ദ്രം
55.ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രം
56.പൂഞ്ഞാര്‍ ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം
57.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
58.കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
59.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
60.പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
61.കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
62.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
63.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
64.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
65.പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
66.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
67.തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
68.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
69.മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം
70.തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം
71.മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം
72.അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
73.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
74.കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
75.സചിവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രം
76.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
77.സര്‍ഗ്ഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ
78.പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
79.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
80.വാകത്താനം കുടുംബാരോഗ്യ കേന്ദ്രം
81.എന്‍.എസ്.എസ്. ഓഡിറ്റോറിയം തിടനാട്
82.വൈക്കം താലൂക്ക് ആശുപത്രി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K