04 May, 2021 05:14:26 PM


കോട്ടയം ജില്ലയില്‍ നാളെയും കോവിഡ് വാക്‌സിനേഷന്‍ ഇല്ല



കോട്ടയം: ജില്ലയില്‍ നാളെ (മെയ് 5) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K