22 April, 2021 11:53:22 AM


കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; ഒരു ലക്ഷത്തിലധികം രൂപ കാണാതായി



കണ്ണൂർ: സെൻട്രൽ ജയിലിൽ മോഷണം. ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു



Share this News Now:
  • Google+
Like(s): 2.6K