07 April, 2021 06:18:45 PM


മ​ൻ​സൂ​റി​ന്‍റെ മ​ര​ണ​കാ​ര​ണം കാ​ലി​നേ​റ്റ മു​റി​വ്; പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്



ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത് ഇ​ട​തു​കാ​ലി​നേ​റ്റ മു​റി​വി​നെ തു​ട​ര്‍​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. ര​ക്തം വാ​ര്‍​ന്ന് പോ​യ​താ​കാം മ​ര​ണ​കാ​ര​മെ​ന്ന് പോ​സ്റ്റ്​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് മു​ക്കി​ല​പീ​ടി​ക​യി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.


അ​ച്ഛ​ന്‍റെ മു​ന്നി​ല്‍ വ​ച്ച് ബോം​ബെ​റി​ഞ്ഞ​തി​ന് ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ൻ​സൂ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ മ​ന്‍​സൂ​റി​ന്‍റെ സ​ഹോ​ദ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K