06 April, 2021 09:13:20 PM


കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് നാളെ ഏറ്റുമാനൂരിൽ

ഏറ്റുമാനൂര്‍: കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍റിൻറ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനമായ ഏപ്രിൽ 7 ബുധനാഴ്ച രാവിലെ 9 മണി മുതല്‍ 5 മണിവരെ ഏറ്റുമാനൂര്‍ മാരിഅമ്മൻ കോവിൽ ആഡിറ്റോറിയത്തിൽ വച്ച് 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള "കോവിഷീല്‍ഡ്" വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു. ഒരു ദിവസം 1000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കുന്ന മെഗാ ക്യാമ്പ് ആണ്. ആധാർ കാർഡ്, ഫോൺ നമ്പർ സഹിതം ക്യാമ്പിനു എത്തിച്ചേരണമെന്ന് അഡ്മിനിസ്ടേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ:എം ഗീതാ ദേവി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K