06 April, 2021 01:22:12 PM


"നി​ങ്ങ​ൾ മ​രി​ച്ചു പോയി; വോട്ട് ചെയ്യാനാവില്ല': ഉ​ദ്യോ​ഗ​സ്ഥ​രുടെ വാക്കുകൾ കേ​ട്ട് ഞെ​ട്ടി വ​യോ​ധി​ക​ൻ



തൃ​ശൂ​ർ: ചേ​ല​ക്ക​ര എ​സ്എം​ടി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വ​യോ​ധി​ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തു കേ​ട്ട് ഞെ​ട്ടി. നി​ങ്ങ​ൾ മ​രി​ച്ച​യാ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ള്ള​തെ​ന്നും ഇ​തി​നാ​ൽ വോ​ട്ടു ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. അ​ബ്ദു​ള്‍ ബു​ഹാ​രി എ​ന്ന​യാ​ൾ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ബൂ​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K