30 March, 2021 01:27:47 AM


ട്വ​ന്‍റി-​ട്വ​ന്‍റി​യു​ടെ പ്ര​ചാ​ര​ണ സം​ഘ​ത്തി​നു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം; പ​രാ​തി ന​ൽ​കി


കൊ​ച്ചി: ട്വ​ന്‍റി-​ട്വ​ന്‍റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സം​ഘ​ത്തി​നു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി പ​രാ​തി. പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​സ​മ്പ​ർ​ക്ക​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ പി.​എം.​മ​ധു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും പോ​ലീ​സി​നും ട്വ​ന്‍റി-​ട്വ​ന്‍റി നേ​തൃ​ത്വം പ​രാ​തി ന​ൽ​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K