24 March, 2021 04:31:34 PM


പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ശ​ബ​രി​മ​ല​യി​ൽ ക​യ​റ്റി​യി​ല്ലേ? പി​ണ​റാ​യി​ക്കെ​തി​രേ അ​മി​ത്ഷാ


കൊ​ല്ലം: കേ​ര​ള​ത്തി​ൽ താ​മ​ര വി​രി​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. കൊ​ല്ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലാ​യി​രു​ന്നു അ​മി​ത്ഷാ​യു​ടെ അ​ഭ്യ​ർ​ഥ​ന. അ​മ്പ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​നേ​യും യു​ഡി​എ​ഫി​നേ​യും ജ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​രു​മു​ന്ന​ണി​ക​ളും ചേ​ർ​ന്ന് കേ​ര​ള​ത്തെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​ക്കി. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ സോ​ളാ​ർ അ​ഴി​മ​തി, ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ വ​രു​മ്പോ​ൾ ഡോ​ള​ർ അ​ഴി​മ​തി ഇ​താ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യോ​ട് ചി​ല ചോ​ദ്യ​ങ്ങ​ളും അ​മി​ത്ഷാ ഉ​ന്ന​യി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​കു​റ്റാ​രോ​പി​ത മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ ക​യ​റി ഇ​റ​ങ്ങി​യി​ല്ലേ.., പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ശ​ബ​രി​മ​ല​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ക​യ​റ്റി​യി​ല്ലേ..? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K