05 March, 2021 08:52:15 AM


എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കടയ്ക്ക് തീപി​ടിച്ചു ​


കൊ​ച്ചി: എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം തീ​പി​ടി​ത്തം. ലേ​ഡീ​സ് ഫാ​ൻ​സി​ഷോ​പ്പി​നാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K