03 March, 2021 05:46:29 PM


ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി



തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ 16 അംഗ കമ്മിറ്റിയിൽ ഉൾപെടുത്തിയില്ല. ഇ ശ്രീധരനും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റ് നിവേദിത സുബ്രഹ്‌മണ്യനും ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K