03 March, 2021 10:31:17 AM


ദു​ർ​മ​ന്ത്ര​വാ​ദം: ഒ​മ്പ​ത് വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു; അ​മ്മ​യും മ​ന്ത്ര​വാ​ദി​നി​യും അ​റ​സ്റ്റി​ൽ



കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ മ​ന്ത്ര​വാ​ദ​ത്തി​നി​ടെ ഒ​മ്പ​തു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു. കൊ​ളം​ബോ​യ്ക്കു 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഡെ​ൽ​ഗോ​ഡ​യി​ലാ​ണു സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ​യും മ​ന്ത്ര​വാ​ദി​നി​യും അ​റ​സ്റ്റി​ലാ​യി. ദു​രാ​ത്മാ​വി​നെ പു​റ​ത്താ​ക്കാ​നെ​ന്ന പേ​രി​ൽ മ​ന്ത്ര​വാ​ദി വ​ടി​കൊ​ണ്ടു മ​ർ​ദി​ച്ച​പ്പോ​ൾ കു​ട്ടി ബോ​ധം​കെ​ട്ടു വീ​ണു. ആ​ശു​പ​ത്രി​യി​ലാ​ണു മ​ര​ണം സം​ഭ​വി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K