25 February, 2021 11:45:58 AM


ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ച് കൊച്ചിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം



കൊച്ചി: എ​റ​ണാ​കു​ളം എ​ളം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. വി​ശാ​ൽ, സു​മേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മെ​ട്രോ തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K