24 February, 2021 02:50:49 PM


നീലേശ്വരത്ത് ട്രെയിന്‍ തട്ടി വൃദ്ധനും മരുമകളും മരിച്ചുകാസര്‍ഗോഡ്: നീലേശ്വരത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ചന്ദ്രന്‍ മാരാര്‍ (70), മരുമകള്‍ അഞ്ജു (30) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.Share this News Now:
  • Google+
Like(s): 4.8K