22 February, 2021 10:11:56 AM


മാ​ന്നാ​റി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; പിന്നിൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് സം​ശ​യം





ആ​ല​പ്പു​ഴ: മാ​ന്നാ​റി​ല്‍ വീ​ട് ആ​ക്ര​മി​ച്ച് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കൊ​ട്ടു​വി​ള​യി​ല്‍ ബി​ന്ദു​വി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. നാ​ല് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ബി​ന്ദു ഗ​ള്‍​ഫി​ല്‍ നി​ന്നു​മെ​ത്തി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K