22 February, 2021 10:05:22 AM


ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ല; തൂ​ക്കു​മ​ന്ത്രി​സ​ഭ​ക്ക് സാ​ധ്യ​ത - കെ. ​സു​രേ​ന്ദ്ര​ൻ



കാ​സ​ർ​ഗോ​ഡ്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​വ​ചി​ച്ച വാ​ർ​ത്താ ചാ​ന​ലു​ക​ളു​ടെ സ​ർ​വേ ഫ​ല​ത്തോ​ട് പൂ​ർ​ണ യോ​ജി​പ്പി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ പോ​രാ​ട്ട​മാ​കും ന​ട​ക്കു​ക. ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടും. തൂ​ക്കു​മ​ന്ത്രി​സ​ഭ​ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.


Share this News Now:
  • Google+
Like(s): 2.6K