21 February, 2021 05:37:15 PM


നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സിന് 15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ജോസ് കെ മാണി



തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ൽ 15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം. സി​പി​എ​മ്മു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ജോ​സ് കെ. ​മാ​ണി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണം. പാ​ർ​ട്ടി​യു​ടെ ജ​ന​പി​ന്തു​ണ​യും ശ​ക്തി​യും അ​നു​സ​രി​ച്ച് പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.


വ​ള​രെ പോ​സ​റ്റീ​വാ​യി​ട്ടാ​ണ് ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നും വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ജോ​സ് കെ.​മാ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം, കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​മെ​ന്നും സി​പി​എം അ​റി​യി​ച്ച​താ​യി സൂ​ച​ന​ക​ളു​ണ്ട്. പാ​ലാ സീ​റ്റി​ന്‍റെ അ​വ​കാ​ശി ജോ​സ് കെ.​മാ​ണി ത​ന്നെ​യെ​ന്ന് മു​ന്ന​ണി പ്ര​വേ​ശ​ന വേ​ള​യി​ല്‍‌ സിപിഎം ഉറപ്പ് നൽകുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K