20 February, 2021 09:32:19 PM


സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ചു നശിപ്പിച്ചു; സംഭവം എറണാകുളം കടമറ്റത്ത്



കൊച്ചി: എറണാകുളം കടമറ്റത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ചു നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന 'മരണവീട്ടിലെ തൂണ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് ആണ് തീവച്ചു നശിപ്പിച്ചത്. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആയിരുന്നു സിനിമയിലെ നായകകഥാപാത്രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K