20 February, 2021 02:30:45 PM


ഏറ്റുമാനൂരില്‍ 15ഉം കോട്ടയത്ത് 16ഉം ഉള്‍പ്പെടെ ജില്ലയില്‍ 182 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: ഏറ്റുമാനൂരില്‍ 15ഉം കോട്ടയത്ത് 16ഉം ഉള്‍പ്പെടെ ജില്ലയില്‍ 45 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 182 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍. ഇതുകൂടാതെ 14 തദ്ദേശ സ്ഥാപന മേഖലകളിലായി 28 മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളുമുണ്ട്. 


കോട്ടയം മുനിസിപ്പാലിറ്റി - 25, 1,4, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് - 2,5, മുണ്ടക്കയം - 18, 20, കരൂർ - 5, 7, 9 കുറിച്ചി - 14, കല്ലറ- 1 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 10, മാടപ്പള്ളി - 12, 14, മണർകാട് - 17, കുറവിലങ്ങാട് - 13, 14, മുണ്ടക്കയം - 2 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.


നിലവിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29, 3, 6, 7, 11, 12, 50,8,52
2. വൈക്കം - 7, 5, 16,8, 17, 19
3. ഏറ്റുമാനൂര്‍ - 1, 2, 7,14, 4, 12, 30, 6,13, 19, 22, 16, 10, 18,20
4. ചങ്ങനാശേരി - 37,4,16
5. പാലാ മുനിസിപ്പാലിറ്റി - 15

ഗ്രാമപഞ്ചായത്തുകള്‍
 
6.  അയ്മനം - 8, 9, 5, 6, 1, 4, 12, 15, 16, 19
7. മുണ്ടക്കയം - 4, 1,5,11,19
8. അതിരമ്പുഴ - 4, 9, 10, 12, 2, 6
9. കറുകച്ചാല്‍ - 15, 2, 6, 8, 13, 11, 16,4
10. അയര്‍ക്കുന്നം - 4,10, 5, 19
11. രാമപുരം - 13, 4, 5, 6, 8 
12. വിജയപുരം - 8, 19
13. മണര്‍കാട് - 11,16
14. കിടങ്ങൂര്‍ - 6, 10, 13, 15, 12,9,4
15. കാഞ്ഞിരപ്പള്ളി - 10, 19, 21, 22
16. മാഞ്ഞൂര്‍-  8, 4, 6, 7,12
17.ആര്‍പ്പൂക്കര - 3,1,8,9
18. പായിപ്പാട് - 6, 13,10,8,16
19. പാറത്തോട് - 15, 12, 14, 17
20. മുളക്കുളം - 1, 6, 13, 14, 5, 7,8
21. വാഴപ്പള്ളി -  20,4,17,16
22.എരുമേലി-7, 19, 20
23. ചിറക്കടവ്- 3, 17
24. കൂട്ടിക്കല്‍ - 9, 12, 1
25. കുറവിലങ്ങാട് -  1,  10
26. മറവന്തുരുത്ത് - 13
27. മീനച്ചില്‍ - 8
28. ഉദയനാപുരം-1, 14
29. തീക്കോയി-  12
30. കുമരകം - 1, 4, 16,9
31. തലയാഴം - 1, 13
32. വാകത്താനം - 15
33. തൃക്കൊടിത്താനം - 2, 11, 12, 20, 8, 13
34. തലയോലപ്പറമ്പ്-14
35. മൂന്നിലവ്- 3
36. കാണക്കാരി -1
37. കൂരോപ്പട-12, 15
38. പനച്ചിക്കാട്- 2, 9, 12, 15
39. കല്ലറ- 2, 3,8, 11
40. കടുത്തുരുത്തി - 5
41. നീണ്ടൂർ-8, 12
42. തിരുവാർപ്പ് -1,4, 11, 12
43. വെള്ളൂർ -10
44. മുത്തോലി - 4, 5
45. കുറിച്ചി - 1, 2,5,6, 17, 18, 19, 20


മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ

1.കോട്ടയം മുനിസിപ്പാലിറ്റി - 25, 1,4
2. വൈക്കം - 20, 25
3. പാലാ - 22
4. ചങ്ങനാശേരി - 1, 2
5. വാകത്താനം -13
6. അയർക്കുന്നം -12
7. പനച്ചിക്കാട്- 4, 14
8. തലയോലപ്പറമ്പ്-13
9. തലയാഴം - 13, 15
10. ഉഴവൂർ - 2,4, 8, 12
11. കുറവിലങ്ങാട് -2,5
12. മുണ്ടക്കയം - 18, 20
13. കരൂർ - 5, 7, 9
14. കുറിച്ചി - 14
15. കല്ലറ - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K