20 February, 2021 06:14:53 AM


പീ​ച്ചി അ​ണ​ക്കെ​ട്ടി​ൽ ഇന്ന് വെ​ള്ളം തു​റ​ന്നു​വി​ടും; മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ലെ​ന്നും ജാഗ്രത വേണമെന്നും ക​ള​ക്ട​ർ



തൃ​ശൂ​ർ: കാ​ർ​ഷി​ക, കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പീ​ച്ചി അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം തു​റ​ന്നു​വി​ടും. ഇ​ട​തു​ക​ര, വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലൂ​ടെ​യ​ണ് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത്. രാ​വി​ലെ 11ന് ​വെ​ള്ളം തു​റ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K