19 February, 2021 11:00:30 AM


'സമരം എന്തിനുവേണ്ടി? റ​ദ്ദാ​യ റാ​ങ്ക് ലി​സ്റ്റ് പു​ന​സ്ഥാ​പി​ക്കാ​നാ​കി​ല്ല' - മന്ത്രി തോമസ് ഐസക്



തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സി​ന്‍റെ സ​മ​ര​ത്തെ വി​മ​ര്‍​ശി​ച്ചും താ​ല്‍​ക്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ചും മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. പി​എ​സ്‌​സി നി​യ​മ​ന​ത്തി​ന്‍റെ ശ​ത​മാ​ന​മ​ല്ല എ​ത്ര ഒ​ഴി​വ് നി​ക​ത്തി​യെ​ന്ന​താ​ണ് നോ​ക്കേ​ണ്ട​ത്. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണം. റ​ദ്ദാ​യ റാ​ങ്ക് ലി​സ്റ്റ് പു​ന​സ്ഥാ​പി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


സ​മ​രം അ​ക്ര​മ​ത്തി​നു​ള്ള വേ​ദി​യാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ താ​ല്‍​പ​ര്യ​മെ​ന്നും മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. പി​എ​സ്‌​സി സ​മ​ര​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തി​ട്ടു​ണ്ട്. റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സി​ന്‍റെ സ​മ​രം എ​ന്തി​ന് വേ​ണ്ടി​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K