19 February, 2021 09:21:26 AM


ദൃ​ശ്യം 2 ചോ​ർ​ന്നു; റി​ലീ​സി​നു ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം ചി​ത്രം ടെ​ലി​ഗ്രാ​മി​ൽ



കൊ​ച്ചി: റി​ലീ​സി​നു പി​ന്നാ​ലെ ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 2 ചോ​ർ​ന്നു. ഒ​ടി​ടി റി​ലീ​സി​നു ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം ചി​ത്രം ടെ​ലി​ഗ്രാ​മി​ൽ ല​ഭ്യ​മാ​യി. എ​ന്നാ​ൽ നി​ർ​മാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് ഇ​തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.



Share this News Now:
  • Google+
Like(s): 5.6K