17 February, 2021 08:13:35 AM


അഗ്നിബാധ: യു​എ​ഇ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രുന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യി കത്തി ന​ശി​ച്ചു; ആ​ള​പാ​യ​മി​ല്ല



ദു​ബാ​യ്: യു​എ​ഇ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ച് അ​പ​ക​ടം. ചൊ​വ്വാ​ഴ്‍​ച വൈ​കു​ന്നേ​രം 5.30ഓ​ടെ​ അ​ല്‍ ഐ​ന്‍ - ദു​ബാ​യ് റോ​ഡി​ലാ​ണ് സം​ഭ​വം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഹൈ​വേ​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.  ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു​വെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K