15 February, 2021 09:11:06 AM


പ്രതിയെ പിടിക്കാനെത്തിയ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്



കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി നെ​ട്ടൂ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് ജീ​പ്പും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വാ​റ​ന്‍റ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ​പോ​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.


Share this News Now:
  • Google+
Like(s): 3.7K