14 February, 2021 11:31:15 PM


ഏറ്റുമാനൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ 23 എണ്ണവും കണ്ടെയ്ന്‍മെന്‍റ് സോണില്‍



കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏറ്റുമാനൂര്‍ നഗരസഭയിലെ ആകെ 35 വാര്‍ഡുകളില്‍ 23 എണ്ണവും കണ്ടെയ്ന്‍മെന്‍റ് സോണില്‍. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ്  സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.


പുതുപ്പള്ളി-11, മുണ്ടക്കയം-3, 7, 13, 14, 20, 21 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍  പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നിലവില്‍ 42 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 207 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പക്ഷെ കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ സ്വീകരിച്ച യാതൊരു സുരക്ഷാ നടപടികളും ഇപ്പോള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കാണുന്നില്ലെന്ന് ആരോപണം ഉയര്‍ന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 50, 8, 52
2. വൈക്കം - 7, 5, 16
3. ഏറ്റുമാനൂര്‍ - 1, 2, 7, 14, 20, 4, 5, 11, 12, 18, 23, 26, 30, 33, 34, 3, 13, 21, 32, 6, 19, 22, 16
4. ചങ്ങനാശേരി - 15, 22, 28, 31, 34, 8, 26, 32, 36, 29, 37
5. പാലാ  - 15

ഗ്രാമപഞ്ചായത്തുകള്‍

 
6. അയ്മനം - 8, 9, 5, 6, 1, 4, 12, 15, 16, 19
7. മുണ്ടക്കയം - 2, 4
8. അതിരമ്പുഴ -22, 4, 9,  12, 21, 2, 6
9. കറുകച്ചാല്‍ - 15, 2, 6, 8, 13, 11, 16, 4
10. അയര്‍ക്കുന്നം - 4, 10, 5, 19
11. രാമപുരം - 13, 4, 5, 6, 7, 10, 17
12. വിജയപുരം - 8, 5, 14, 19
13. മണര്‍കാട് - 17, 14,11, 16
14. കിടങ്ങൂര്‍ - 6, 10, 13, 15, 12, 8 ,9
15. കാഞ്ഞിരപ്പള്ളി - 10, 19, 21, 22
16. മാഞ്ഞൂര്‍- 1, 3, 8, 10, 14, 16, 4, 5, 6, 7, 11, 12
17.ആര്‍പ്പൂക്കര - 3, 7, 10
18. പായിപ്പാട് - 3, 6, 12, 13,10
19. പാറത്തോട് - 15, 4, 6, 10
20. മുളക്കുളം - 1, 6, 13, 14
21. വാഴപ്പള്ളി -  20 ,4, 17
22.എരുമേലി-7, 19, 20
23. പുതുപ്പള്ളി - 4,  5, 8, 13, 18
24. ചിറക്കടവ്- 3, 17
25. കൂട്ടിക്കല്‍ - 9, 12
26. കുറവിലങ്ങാട് - 6, 1, 13, 14, 10
27. മറവന്തുരുത്ത് - 3, 9, 14, 13, 10
28. മീനച്ചില്‍ - 8
29. ഉദയനാപുരം-1, 14
30. തീക്കോയി-  12
31. കുമരകം - 1, 4,  16
32. തലയാഴം - 1, 3, 11, 13
33. വാകത്താനം - 15
34. തൃക്കൊടിത്താനം - 6, 9, 18, 2, 11, 12, 20
35. തലയോലപ്പറമ്പ്-14
36. മൂന്നിലവ്- 2, 3
37. കാണക്കാരി 1, 4, 7
38. കൂരോപ്പട-12, 15
39. പനച്ചിക്കാട്- 2, 9, 12, 15
40. കല്ലറ- 2, 3, 8, 11
41. മാടപ്പള്ളി-12, 14
42. കടുത്തുരുത്തി-5



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K