07 February, 2021 11:30:41 PM


ന​ട​വ​യ​ല്‍ സ്വ​ദേ​ശി​ ക​ര്‍​ണാ​ട​ക​യി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍



ക​ല്‍​പ​റ്റ: ക​ര്‍​ണാ​ട​ക സ​ര്‍​ഗൂ​രി​ലെ ഇ​ഞ്ചി കൃ​ഷി​യി​ട​ത്തി​ല്‍ ന​ട​വ​യ​ല്‍ സ്വ​ദേ​ശി​യാ​യ ക​ര്‍​ഷ​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​രു​ന്നും​ക​ര ജോ​യി (51) യാ​ണ് മ​രി​ച്ച​ത്. തോ​ട്ടം ന​ന​യ്ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ജാ​ന്‍​സി ജോ​യി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ആ​ഷി​ന, ആ​ഷ്മി, അ​ഷി​ന്‍. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​വ​യ​ല്‍ പ​ള്ളി​യി​ല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K