06 February, 2021 06:13:31 AM


ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കും ഫോ​ക്‌​സ് ന്യൂ​സി​നു​മെ​തി​രെ കേ​സു​മാ​യി വോ​ട്ടിം​ഗ് ക​മ്പ​നി



വാ​ഷിം​ഗ്ട​ൺ: ഫോ​ക്‌​സ് ന്യൂ​സി​ലെ മൂ​ന്ന് മു​തി​ര്‍​ന്ന അ​വ​താ​ര​ക​ര്‍​ക്കും ട്രം​പി​ന്‍റെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര്‍​ക്കു​മെ​തി​രെ കേ​സു​മാ​യി വോ​ട്ടിം​ഗ് ടെ​ക്‌​നോ​ള​ജി ക​മ്പ​നി. തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. 2.7 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ കേ​സാ​ണ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡോ​ണ​ള്‍​ഡ് ട്രം​പി​ന് വേ​ണ്ടി രം​ഗ​ത്തു​ള്ള ര​ണ്ട് മു​ന്‍ അ​ഭി​ഭാ​ഷ​ക​രാ​യ റൂ​ഡി ജി​യൂ​ലി​യാ​നി, സി​ഡ്‌​നി പ​വ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ പ്ര​തി​ക​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.


Share this News Now:
  • Google+
Like(s): 2.6K