19 January, 2021 07:17:47 AM


നിരീക്ഷണം ഒഴിവാക്കി; ല​ക്ഷ​ദ്വീ​പി​ൽ ആ​ദ്യ കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു



ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ ആ​ദ്യ കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ലെ പാ​ച​ക​ക്കാ​ര​നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്തി​ടെ ല​ക്ഷ​ദ്വീ​പി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ദ്യ കോ​വി​ഡ് കേ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ അ​വ​സാ​നമാണ് ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്കാ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തിയത്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ ല​ക്ഷ​ദ്വീ​പി​ൽ എ​വി​ടെ​യും സ​ഞ്ച​രി​ക്കാ​മെ​ന്നാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K