18 January, 2021 06:34:04 PM


കേരളത്തിൽ ഇ​ന്ന് 3346 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.11



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3346 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 42 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 2965 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 286 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 33,093 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 89,54,140 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.11 ആ​ണ്. 17 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 3480 ആ​യി.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ യുകെയി​ല്‍ നി​ന്നും വ​ന്ന 56 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ആ​കെ ഒ​മ്പ​ത് പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3921 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 68,399 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 7,79,097 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,09,786 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​ന്ന് 53 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 23, കോ​ഴി​ക്കോ​ട് 5, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം 4 വീ​തം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് 3 വീ​തം, കൊ​ല്ലം, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ര്‍ 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: എ​റ​ണാ​കു​ളം 574, കോ​ഴി​ക്കോ​ട് 385, മ​ല​പ്പു​റം 357, കൊ​ല്ലം 322, കോ​ട്ട​യം 308, തി​രു​വ​ന​ന്ത​പു​രം 296, ക​ണ്ണൂ​ര്‍ 187, തൃ​ശൂ​ര്‍ 182, ആ​ല​പ്പു​ഴ 179, ഇ​ടു​ക്കി 178, പാ​ല​ക്കാ​ട് 152, പ​ത്ത​നം​തി​ട്ട 123, വ​യ​നാ​ട് 68, കാ​സ​ര്‍​ഗോ​ഡ് 35.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്: എ​റ​ണാ​കു​ളം 540, കോ​ഴി​ക്കോ​ട് 371, മ​ല​പ്പു​റം 331, കൊ​ല്ലം 318, കോ​ട്ട​യം 272, തി​രു​വ​ന​ന്ത​പു​രം 204, ക​ണ്ണൂ​ര്‍ 138, തൃ​ശൂ​ര്‍ 176, ആ​ല​പ്പു​ഴ 172, ഇ​ടു​ക്കി 167, പാ​ല​ക്കാ​ട് 77, പ​ത്ത​നം​തി​ട്ട 109, വ​യ​നാ​ട് 61, കാ​സ​ര്‍​ഗോ​ഡ് 29.

നെ​ഗ​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം ജി​ല്ല തി​രി​ച്ച്: തി​രു​വ​ന​ന്ത​പു​രം 218, കൊ​ല്ലം 267, പ​ത്ത​നം​തി​ട്ട 333, ആ​ല​പ്പു​ഴ 559, കോ​ട്ട​യം 109, ഇ​ടു​ക്കി 49, എ​റ​ണാ​കു​ളം 518, തൃ​ശൂ​ര്‍ 605, പാ​ല​ക്കാ​ട് 186, മ​ല​പ്പു​റം 488, കോ​ഴി​ക്കോ​ട് 350, വ​യ​നാ​ട് 55, ക​ണ്ണൂ​ര്‍ 167, കാ​സ​ര്‍​ഗോ​ഡ് 17.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K