15 January, 2021 03:18:36 PM


അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് ക​രു​ത​ൽ: കാ​ൻ​സ​ർ മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ന് പ്ര​ത്യേ​ക പാ​ർ​ക്ക്



തി​രു​വ​ന​ന്ത​പു​രം: അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ക​രു​ത​ൽ. അ​ർ​ബു​ദ​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ നി​ർ​മി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ക്ക് സ​ജ്ജീ​ക​രി​ക്കും. ഇ​തി​നാ​യി 15 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ്ര​ഖ്യാ​പി​ച്ചു.

റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് 71 കോ​ടി​യും മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് 25 കോ​ടി​യും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. കൊ​ച്ചി കാ​ൻ​സ​ർ സെ​ന്‍റ​ർ ഈ ​വ​ർ​ഷം ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K