12 January, 2021 09:16:03 PM


വെമ്പള്ളി കല്ലുങ്കൽ വാസവദത്ത കുഞ്ഞമ്മ (അമ്മിണി) അന്തരിച്ചു
വെമ്പള്ളി: ഹരിപ്പാട് ആമ്പക്കാട്ട് അച്യുതന്‍പിള്ളയുടെ ഭാര്യ വാസവദത്ത കുഞ്ഞമ്മ (അമ്മിണി-88) അന്തരിച്ചു. പരേത വെമ്പള്ളി കല്ലുങ്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് വെമ്പള്ളി കല്ലുങ്കല്‍ (ആസ്ത) വീട്ടുവളപ്പില്‍. മക്കള്‍: അജിത്കുമാര്‍, അരുണ്‍കുമാര്‍, ആശ, അപര്‍ണ. മരുമക്കള്‍: ലത, അഞ്ജന, രാംകുമാര്‍. Share this News Now:
  • Google+
Like(s): 2.6K