10 January, 2021 04:54:16 PM


ഏറ്റുമാനൂരിൽ രണ്ടും കോട്ടയത്ത് ഒന്നും കണ്ടെയ്ന്‍മെന്റ്‌ സോണുകൾ



കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.


കോട്ടയം മുനിസിപ്പാലിറ്റി - 17, കോരുത്തോട് - 9 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവില്‍ 9 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 10  കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. വൈക്കം - 15
2. ഏറ്റുമാനൂർ -32,9

ഗ്രാമപഞ്ചായത്തുകള്‍

3. വെച്ചൂർ - 1
4. കാഞ്ഞിരപ്പള്ളി - 4
5.ഉദയനാപുരം-2
6.മുളക്കുളം - 11
7. കല്ലറ-13
8. വെള്ളാവൂർ - 10
9. വെളിയന്നൂർ-6



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K