30 December, 2020 08:18:13 AM


യു​പി​യി​ൽ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ്


ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​തി​തീ​വ്ര വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. കു​റ​ച്ചു ദി​വ​സം മു​മ്പ് ബ്രി​ട്ട​നി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടി​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

മാതാപിതാക്കൾ നെഗറ്റീവാണ്. ഇ​തി​നി​ടെ യൂ​റോ​പ്പി​ൽ​നി​ന്നെ​ത്തി​യ 361 പേ​രെ മും​ബൈ​യി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K