29 December, 2020 09:24:05 PM


നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു; അ​മ്പി​ളി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു


തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ മ​രി​ച്ച അ​മ്പി​ളി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. ക​ള​ക്ട​റു​മാ​യു​ള്ള ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ‌​പ്പെ​ടു​ത്താ​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി. പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. പി​ന്നീ​ട് അ​മ്പി​ളി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K