14 December, 2020 07:47:04 AM


ഏറ്റുമാനൂർ ഇഞ്ചക്കാട്ടിൽ സരസമ്മ അന്തരിച്ചു



ഏറ്റുമാനൂർ: പരേതനായ താഴത്തുരുത്തിയിൽ ശിവരാമ പണിക്കരുടെ ഭാര്യ ഇഞ്ചക്കാട്ടിൽ സരസമ്മ (82) അന്തരിച്ചു. മക്കൾ: രാധാകൃഷ്ണൻ നായർ പി .എസ് (റിട്ട. കെ.എസ്.ഇ.ബി ഓവർസീർ & റിപ്പോർട്ടർ, ജന്മഭൂമി), ഉഷാകുമാരി, ലതാകുമാരി (റിട്ട. ഡി.എ, ദേവസ്വം ബോർഡ്), ഗീതാകുമാരി (ഡപ്യൂട്ടി കളക്ടർ, പാലക്കാട്), മരുമക്കൾ: ഇന്ദു (വടവാതൂർ), പ്രസന്നകുമാരൻനായർ (റിട്ട. എസ്. ഐ കേരള പോലീസ് ), പരേതനായ ചന്ദ്രമോഹനൻ പിളള, പ്രേം കുമാർ (പോസ്റ്റ് മാസ്റ്റർ, മള്ളുശ്ശേരി). സംസ്ക്കാരം തിങ്കളാഴ്ച 3 ന് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K