14 December, 2020 12:22:41 AM


കേജരിവാളിന്‍റെ വീടിനു നേരെ ആക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി




ദില്ലി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അ​ക്ര​മി​ക​ൾ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടെ ത​ല്ലി​ത്ത​ക​ർ​ത്ത​താ​യാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K