13 December, 2020 05:55:53 AM


യുഎഇയിൽ 1,154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ടു മരണം



അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കോ​വി​ഡ്19 ബാ​ധി​ച്ച് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു പേ​ർ മ​രി​ച്ചു. 1,154 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും 613 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,83,755 ആ​ണ്. 1,63,048 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. രാ​ജ്യ​ത്ത് നി​ല​വി​ൽ 20,098 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്.
 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K