13 December, 2020 05:40:18 AM


മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം: 20 പേ​ർ​ക്കു പ​രി​ക്ക്



ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ ബൊ​ല്ലാ​ര​ത്ത് മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. വി​ന്ധ്യ ഓ​ർ​ഗാ​നി​ക് ക​മ്പ​നി​യിലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ഇ​രു​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഫാ​ക്ട​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ നി ​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളെ പി​ന്നീ​ട് ര​ക്ഷി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K