27 November, 2020 06:55:40 AM


ചി​കി​ത്സാ പി​ഴ​വി​ന് തെ​ളി​വി​ല്ല; ക​ള​മ​ശേ​രി മെ​ഡി. കോ​ള​ജി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ്



കൊ​ച്ചി: ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ര്‍​ന്ന് രോ​ഗി മ​രി​ച്ചെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ക്ലീ​ന്‍ ചി​റ്റ്. ആ​രോ​ഗ്യ വ​കു​പ്പ് നി​യോ​ഗി​ച്ച വി​ദ​ഗ്ദ്ധ സ​മി​തി​യാ​ണ് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത്. നേ​ര​ത്തേ, ചി​കി​ത്സാ പി​ഴ​വ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പോ​ലീ​സും ത​ള്ളി​യി​രു​ന്നു.

ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് വൈറസ് രോ​ഗി​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ച​തി​നാ​ലാ​ണ് മ​ര​ണം ഉ​ണ്ടാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഡോ​ക്ട​ര്‍​ക്ക്, താ​ന്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K