26 November, 2020 09:30:59 AM


മു​ൻ സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി സാ​ദി​ക്ക് അ​ൽ മ​ഹ്ദി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു



അ​ബു​ദാ​ബി: മു​ൻ സു​ഡാ​ൻ പ്ര​സി​ഡ​ന്‍റ് സാ​ദി​ക്ക് അ​ൽ മ​ഹ്ദി (84) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. യു​എ​ഇ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ര​ണ്ടു​വ​ട്ടം സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.1986ലാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ച​ത്. 1989ൽ ​ന​ട​ന്ന സൈ​നി​ക അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യം പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K