21 November, 2020 08:30:18 AM


എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്‍റ് പി. ബാലകൃഷണപിള്ള അന്തരിച്ചു



കോട്ടയം: എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്‍റ് പി. ബാലകൃഷണപിള്ള അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്‍ററിൽ പൊതുദര്‍ശനത്തിന് വെക്കും. സംസ്ക്കാരം ഞായറാഴ്ച 2 ന്. 



Share this News Now:
  • Google+
Like(s): 2.6K