11 November, 2020 12:00:08 PM


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​വ​ര​ണ വാ​ർ​ഡ് നി​ർ​ണ​യ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ ത​ള്ളി



കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​വ​ര​ണ വാ​ർ​ഡ് നി​ർ​ണ​യ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി ത​ള്ളി. ഒ​രേ വാ​ർ​ഡ് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ വാ​ർ​ഡാ​യി തീ​രു​മാ​നി​ച്ച​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ച്ച​ത്.
ഇ​ത്ത​ര​ത്തി​ൽ 87 ഹ​ർ​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ​പി​ലെ​ത്തി​യ​ത്. എ​ല്ലാ ഹ​ർ​ജി​ക​ളും കോ​ട​തി ത​ള്ളി. എ​ന്നാ​ൽ അ​ടു​ത്ത​പ്രാ​വ​ശ്യം ഇ​ത്ത​ര​ത്തി​ലു​ള്ള ആ​വ​ർ​ത്ത​നം സം​ഭ​വി​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.



Share this News Now:
  • Google+
Like(s): 2.6K