11 November, 2020 10:30:26 AM


വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ വെ​ടി​വെ​യ്പ്പ്; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്



കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്. പാ​ല​ക്കാ​ട്താ​ഴ​ത്താ​ണ് സം​ഭ​വം. ആ​ദി​ൽ​ഷാ എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി നി​സാ​റാ​ണ് പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച​ത്. നെ​ഞ്ചി​ൽ പ​രി​ക്കേ​റ്റ ആ​ദി​ൽ​ഷാ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K