09 November, 2020 01:37:19 PM


കോട്ടയം ജില്ലയില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; കൂടുതല്‍ കോട്ടയം, ഈരാറ്റുപേട്ട നഗരസഭകളില്‍



കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റിയിലെ 40,42 വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 30 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 47 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 


പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 5, 9, 51, 25, 33
2. ചങ്ങനാശേരി -  32
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ -  4, 6, 7
5. വൈക്കം - 24, 25

ഗ്രാമപഞ്ചായത്തുകള്‍

6. എരുമേലി-   12
7. വാഴപ്പള്ളി- 5
8. ഉദയനാപുരം-5, 13
9. മാടപ്പളളി - 14, 18
10. തൃക്കൊടിത്താനം - 15
11. വാകത്താനം -13, 5
12. വെള്ളൂര്‍ - 16
13. അതിരമ്പുഴ - 14
14. പാറത്തോട് - 10
15. എലിക്കുളം - 11
16. പായിപ്പാട് -  9
17. ടി.വി. പുരം -6, 13
18. പള്ളിക്കത്തോട് - 11
19.. വിജയപുരം - 12
20. മുണ്ടക്കയം-5
21. ഞീഴൂര്‍-12
22. ചിറക്കടവ്-2
23. തലയാഴം-1
24. പാമ്പാടി-20,13
25. കടുത്തുരുത്തി - 14
26. രാമപുരം - 4
27. ഭരണങ്ങാനം-13
28. കോരുത്തോട് - 10,7
29. മാഞ്ഞൂർ - 5
30.വെളിയന്നൂർ - 5



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K