04 November, 2020 01:19:47 PM


'ഇ​ന്ന് രാ​ത്രി​ വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും'; ശു​ഭ പ്ര​തീ​ക്ഷ​യു​മാ​യി ട്രം​പ് ​



വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ വി​ജ​യ പ്ര​തീ​ക്ഷ​യു​മാ​യി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശു​ഭ സൂ​ച​ന പ​ങ്കു​വ​ച്ച​ത്. ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഒ​രു വ​ലി​യ വി​ജ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. ട്രം​പ് ട്വീ​റ്റ് ചെ​യ്തു.


അ​തേ​സ​മ​യം, ഫ​ലം പു​റ​ത്ത് വ​ന്ന ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ക​ണ്ട​ത്. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ല്ലാം ത​ള്ളി​ക്കൊ​ണ്ട് ട്രം​പ് മു​ന്‍​പി​ലേ​ക്കു ക​ട​ന്നു വ​രി​ക​യാ​ണ്. ഏ​റ്റ​വും അ​വ​സാ​ന​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ട്രം​പ് 213 ഉം ​ബൈ​ഡ​ന്‍ 220 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 2.6K