01 November, 2020 07:41:10 PM


ഏറ്റുമാനൂരിലെ അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ ആകെ 50 കണ്ടയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 6,7,  എരുമേലി ഗ്രാമപഞ്ചായത്ത്-12, വാകത്താനം-5, ടിവിപുരം-6,13, പായിപ്പാട്-9 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. നെടുംകുന്നം-10, മുണ്ടക്കയം-4,9,10 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 50 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി -  29, 13,10, 8
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 3, 4, 22, 6, 7


ഗ്രാമപഞ്ചായത്തുകള്‍

5. എരുമേലി-  5, 12
6. വാഴപ്പള്ളി- 5
7. കുറിച്ചി -  6,15
8. കങ്ങഴ - 11
9. വെച്ചൂര്‍ - 10
10. മരങ്ങാട്ടുപ്പിള്ളി - 12
11. കാണക്കാരി - 10, 11
12. കിടങ്ങൂര്‍-1
13. അയര്‍ക്കുന്നം-15
14. ഉദയനാപുരം-12,5
15. മാടപ്പളളി - 14, 18
16. തൃക്കൊടിത്താനം - 15
17. വാകത്താനം -13, 5
18. വെള്ളൂര്‍ - 16
19. അതിരമ്പുഴ - 14
20. മുളക്കുളം - 16
21. പാറത്തോട് - 10
22. എലിക്കുളം - 11
23. പായിപ്പാട് - 8, 9
24. ടി.വി. പുരം -6, 13



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K