30 October, 2020 09:14:28 PM
സിപിഎം കോട്ടയം ജില്ലാകമ്മറ്റി അംഗം അയ്മനം ബാബു അന്തരിച്ചു

കോട്ടയം: സിപിഎം ജില്ലാകമ്മറ്റി അംഗവും സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റും കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റുമായ അയ്മനം ബാബു അന്തരിച്ചു.