18 May, 2016 08:08:16 AM


സ്‌റ്റേറ്റ്‌ ബാങ്ക്‌ ജീവനക്കാര്‍ വെള്ളിയാഴ്‌ച പണിമുടക്കും



തിരുവനന്തപുരം : അസോസിയേറ്റ്‌ ബാങ്കുകളെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ജീവനക്കാര്‍ വെള്ളിയാഴ്‌ച ദേശവ്യാപകമായി പണിമുടക്കും. 


സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദ്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ബിക്കനീര്‍ ആന്റ്‌ഡ് ജയ്‌പൂര്‍, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ പട്യാല എന്നിവയെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ്‌ ജീവനക്കാര്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K