26 October, 2020 08:49:33 PM


ഏറ്റുമാനൂരിലെ മൂന്ന് വാർഡുകൾ ഉൾപ്പെടെ കോട്ടയം ജില്ലയിൽ 48 കണ്ടെയ്ന്‍മെന്‍റ് സോണുകൾ




കോട്ടയം: ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡ്  കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 
കറുകച്ചാൽ-12, വാകത്താനം - 1 എന്നീ വാര്‍ഡുകള്‍  പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നിലവില്‍ 19 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 48 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 5,9, 51,40,42, 14, 25
2. ചങ്ങനാശേരി -  24, 29, 13,10,8
3. ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23
4. ഏറ്റുമാനൂര്‍ - 3,4,22

ഗ്രാമപഞ്ചായത്തുകള്‍

5. എരുമേലി-  5,6
6. വാഴപ്പള്ളി- 5
7. കുറിച്ചി -  11,6,15
8. ചിറക്കടവ്-18
9. തലയാഴം - 5, 7
10. ടി.വി പുരം - 7, 8,12
11. കങ്ങഴ - 11
12. വെച്ചൂര്‍ - 10
13. മരങ്ങാട്ടുപ്പിള്ളി - 10, 12
14. കാണക്കാരി - 10, 11
15. മുണ്ടക്കയം - 9, 4,10
16. കിടങ്ങൂർ - 1
17. നെടുംകുന്നം - 10
18. അയർക്കുന്നം -15
19. ഉദയനാപുരം-12



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K