23 October, 2020 06:00:05 PM


ഏറ്റുമാനൂരില്‍ നാലാം വാര്‍ഡ് ഉള്‍പ്പെടെ കോട്ടയത്ത് പുതിയ 8 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: ചങ്ങനാശേരി മുനിസിപ്പാലിറ്റി - 8, ഏറ്റുമാനൂർ മുനിസിപ്പിലാറ്റി - 4, മുണ്ടക്കയം - 4,10 കറുകച്ചാൽ-12, കുറിച്ചി - 6, 15, കിടങ്ങൂർ - 1 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ  കണ്ടെയ്ന്‍മെന്റ് സോണുകളായി  പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-2,എലിക്കുളം-6, പനച്ചിക്കാട്‌-12, കുമരകം - 7, കറുകച്ചാൽ - 9 എന്നീ വാര്‍ഡുകള്‍  പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 


പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 5,9, 51,40,42
2. ചങ്ങനാശേരി -  24, 29, 13,10,8
3. ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23
4. ഏറ്റുമാനൂര്‍ - 7,3,4

ഗ്രാമപഞ്ചായത്തുകള്‍

5. എരുമേലി-  5,6
6. വാഴപ്പള്ളി- 7
7. കുറിച്ചി -  11,6,15
8. ചിറക്കടവ്-18
9. തലയാഴം - 5, 7
10. ടി.വി പുരം - 7, 8,12
11. തലയോലപ്പറമ്പ്- 2
12. കങ്ങഴ - 11
13. വെളിയന്നൂര്‍ - 7
14. വെച്ചൂര്‍ - 10
15. മരങ്ങാട്ടുപ്പിള്ളി - 10
16. കറുകച്ചാൽ - 12
17. കാണക്കാരി - 10, 11
18. വാകത്താനം - 1
19. പായിപ്പാട് - 3
20. മുണ്ടക്കയം - 9, 4,10
21. കിടങ്ങൂർ - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K